Surprise Me!

തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ | filmibeat Malayalam

2018-12-13 1 Dailymotion

Producer Antony Perumbavoor about Mohanlal life<br />മൂന്ന് പതിറ്റാണ്ടിലേറെയായി ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തിന്റെ നിഴലായി മാറിയിട്ട്. ലാലേട്ടന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അദ്ദേഹത്തിനൊപ്പം ആന്റണിയും ഉണ്ടായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം ആന്റണി വെളിപ്പെടുത്തിയത്.<br />

Buy Now on CodeCanyon